You Searched For "അസര്‍ബൈജാന്‍ എയര്‍ലൈന്‍സ്"

ചിതറിക്കിടക്കുന്ന എമർജൻസി ഓക്സിജൻ മാസ്കുകൾ; വാ വിട്ട് കരയുന്ന കുട്ടികൾ; നിലവിളിച്ച് പ്രാർത്ഥിക്കുന്ന യാത്രക്കാർ; ഷോൾഡർ താഴ്ത്തിരിക്കാൻ നിർദ്ദേശിച്ച് എയർ ഹോസ്റ്റസ്; പൈലറ്റിന്റെ മാനസികാവസ്ഥ താങ്ങുന്നതിനും അപ്പുറം; എങ്ങും വേദനാജനകമായ കാഴ്ചകൾ; വിമാനത്തിനുള്ളിലെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; അസർബൈജാൻ എയർലൈൻസ് ചരിത്രത്തിലെ കറുത്തദിനം; ഇന്നലെ സംഭവിച്ചത്!
തകര്‍ന്നു വീണ വിമാനത്തിന്റെ ഇന്ധന ടാങ്കില്‍ കണ്ടെത്തിയ ദ്വാരങ്ങള്‍ വെടിയേറ്റതിന്റെ സൂചനയോ? റഷ്യയും പക്ഷിക്കൂട്ടവും തിയറികളില്‍; പക്ഷി  ഇടിച്ചാല്‍ ഇത്തരത്തിലെ ദ്വാരം ടാങ്കില്‍ ഉണ്ടാക്കില്ലെന്നും വിലയിരുത്തല്‍; അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന് സംഭവിച്ചത് എന്ത്? ട്രോണ്‍ എന്ന തെറ്റിധാരണയും ചര്‍ച്ചയില്‍